Rahul Gandhi and Hybi Eden Filed Explanation In High Court Against Saritha | Oneindia Malayalam

2019-09-20 98

Rahul Gandhi and Hybi Eden filed explanation in high court against saritha
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തളളിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്.